
എന്തുകൊണ്ട് പാക്കിസ്ഥാൻ ഇന്ത്യയെ നശിപ്പിക്കാൻ ശ്രമിക്കുന്നു .
ഒരിക്കൽ സഹോദരന്മാരയിരുന്നവരെ നശിപ്പിക്കാൻ അവർക്ക് ഒരിക്കലും ഒന്നുകൂടെ ആലോചിക്കാൻ തോന്നുന്നില്ല .എന്തുകൊണ്ട് തുടർച്ചയായി ഇന്ത്യൻ അതിർത്തികളിൽ അവർ നുഴഞ്ഞു കയറുകയും നിഷ്ക്കളങ്കരായ ഗ്രാമീണരെ കൊലചെയ്യുകയും ചെയ്യുന്നു .അന്ധമായ മതവിശ്വാസം ആണ് അവരെ നയിക്കുന്നത് .മുഹമ്മദ് നബി സ്വപ്നം പോലും കാണാത്ത തരത്തിൽ ഖുറാനെ വിശദീകരിച് തലമുറകളിൽ ഇന്ത്യക്കെതിരായ വിഷം കുത്തിവച്ചു വിടുന്നത്തിലാണ് അവരുടെ മുഴുവൻ ശ്രദ്ധയും .ചെറിയ കുട്ടികൾ ആയിരിക്കുമ്പോൾ മുതൽ അവർക്ക് വിദ്യാഭ്യാസം പോലും കൊടുക്കാതെ കയ്യിൽ തോക്കെടുത്ത് യുദ്ധം ചെയ്യാൻ വിടുന്ന കാടത്തമാണ് പാകിസ്ഥാൻ പിന്തുടരുന്നത് .എങ്കിലും യുദ്ധം ആഗ്രഹിക്കാത്ത സാധാരണക്കാരും പാകിസ്താനിൽ ഉണ്ട് .അവർ ഇന്ത്യയോടുള്ള സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നു .എന്നാൽ ഭരണം കയ്യാളുന്ന സേനയും ,തീവ്രവാദികളും
ഇന്ത്യക്കെതിരെ ഒരു വിട്ടുവീഴ്ചക്കും ഒരുക്കമല്ല .ഇന്ത്യയുടെ നാശം മാത്രമാണ് അവരുടെ ലക്ഷ്യം .അതിനു സ്വന്തം ജീവൻ കൂടി അവർ ഉപേക്ഷിക്കുന്നു .അതൊക്കെ പാകിസ്ഥാൻ സേനയുടെയും ,അവരെ ഭരിക്കുന്ന തീവ്രവാദികളുടെയും കാര്യം .
ഭാരതത്തെ സംബന്ധിച്ച് ഓരോ പട്ടാളക്കരന്റെയും ജീവനും വിലയേറിയതാണ് .മഞ്ഞിലും ,മഴയിലും കാവൽ നിന്ന് ഓരോ ഭാരതീയന്റെയും ജീവനും സ്വത്തിനും സംരക്ഷണം നല്കുന്ന അവരെ നമ്മൾ ബഹുമാനിക്കുന്നു .ഭാരതം എന്നും ക്ഷമയുടെ വഴിയാണ്
തിരഞ്ഞെടുത്തിട്ടുള്ളത് .അതിന്റെ ഏറ്റവും നല്ല തെളിവാണ് പാകിസ്ഥാൻ എന്നൊരു രാജ്യം ഇന്നും ഏഷ്യ വൻകരയിൽ ഉണ്ട് എന്നുള്ളത് .അതിർത്തി കടന്നു വന്നു ഇന്ത്യൻ പട്ടാളക്കാരുടെ ശിരസ്സു അറുത്തിട്ടും നമ്മൾ അതിർത്തി കടന്നു ചെല്ലുകയോ പ്രകോപനം ഉണ്ടാക്കുകയോ ചെയ്തിട്ടില്ല എന്നുള്ളത് ഭാരതത്തിന്റെ ബലഹീനതയായി കണ്ടിട്ടുണ്ടെകിൽ അത് പാകിസ്ഥാൻ എന്നാ രാജ്യം അതിന്റെ കുഴി സ്വയം തോണ്ടുന്നതിനു തുല്യമാണ് .ഒരിക്കലും ഒരു രാജ്യത്തെയും ആദ്യം അക്രമിക്കില്ലെന്നു ഭാരതം ഉറപ്പുനല്‍കിയിട്ടുണ്ട് .അതിന്റെ അർഥം തിരിച്ചടിക്കില്ലെന്നല്ല എന്ന് പാകിസ്ഥാൻ മനസിലാക്കുമ്പോഴേക്കും ചിലപ്പോൾ ഒരുപാടു വൈകിയേക്കാം .അതുണ്ടാവാതെ നോക്കേണ്ടത് പാകിസ്താനാണ് .പാകിസ്ഥാൻ എന്ന രാഷ്ട്രം ഓർമയാകതിരിക്കാൻ ദൈവം അവർക്ക് നല്ലബുദ്ധി കൊടുക്കട്ടെ ..ജയ് ഹിന്ദ് .
എനിക്കറിയാവുന്ന (വിരലിലെണ്ണാവുന്നവര്‍ മാത്രമേ എനിക്ക് ഫ്രണ്ട്സ് ആയിട്ടുള്ളു) പാക്കിസ്ഥാനികളെല്ലാം നല്ല കൂട്ടുകാരാണ്.
മറുപടിഇല്ലാതാക്കൂഅജിത് ഭായ് ..സാധാരണക്കാർ നല്ലവരും ഇന്ത്യയെ സ്നേഹിക്കുന്നരും ആയിരിക്കാം .എന്നാൽ തീവ്രവാദികളും ,സൈന്യത്തിലെ ഒരു വിഭാഗവും പാകിസ്ഥാനെ ലോകത്തിനു മുൻപിൽ വെറുക്കപ്പെട്ട രാജ്യമാക്കുന്നു..
മറുപടിഇല്ലാതാക്കൂJawans getting killed are not to be liked, is it not, MR Ajith?
മറുപടിഇല്ലാതാക്കൂHow about the 1.5 kashmeeri's who were driven out of their land? Are they to be disliked?
We must tolerate, till every "bhaaratheeya" get killed.
May be by then Ajith would have become an ambassador to Saudi Arabia for his unusual friendships