ഇന്നലെ ..
ഇന്നലെ !!!നീ ഓർത്തു നാളെ പുലരുമെന്ന്....
ഇളം വെയില് വന്നു തലോടുമെന്നു ..
നിറഞ്ഞ ചിരിയിൽ ആരൊ നിന്നെ വിളിക്കുമെന്ന് ..
ഉറച്ച ചുവടിൽ നടക്കുമെന്ന് ...
നിറഞ്ഞു ചിരിച്ചു മനം കുളിർക്കുമെന്നു ...
കുറയേറെ കാര്യം നടത്തുമെന്ന് ..
സന്ധ്യ മയങ്ങുന്നതറിയുമെന്ന് ..
ഒടുവിൽ തളർന്നു ഉറങ്ങുമെന്ന് ...
ഇന്ന് !!!നേരം പുലര്ന്നു
കിളികൾ പാടി
ഇളവെയില് വന്നു ...
വിളികേൾക്കാൻ ,അറിയാൻ നീ ഇല്ലെങ്കിലും .....

കൊള്ളാം
മറുപടിഇല്ലാതാക്കൂനന്ദി ...ഈ വഴി വന്നതിനും അഭിപ്രായത്തിനും..
ഇല്ലാതാക്കൂഇന്നലെയോളമെന്തെന്നറിഞ്ഞീല!!
മറുപടിഇല്ലാതാക്കൂകാലമിനിയുമുരുളും വിഷു വരും വര്ഷം വരും തിരുവോണം വരും...
മറുപടിഇല്ലാതാക്കൂ