തമിഴന്മാര് കേരളത്തിന്റെ കണക്കുകൂടല്‍ തെറ്റിച്ചിരിക്കുന്നു .കേരളത്തിലെ ആളുകളെ മുഴുവന്‍ മാധ്യമങ്ങള്‍ തെറ്റി ധരിപ്പിച്ചതാണെന്ന് തെളിഞ്ഞിരിക്കുന്നു .കേരളത്തിലെ രാഷ്ട്രിയക്കാര്‍ പറയുമ്പോലെ ഇടുക്കി അറബിക്കടലിലെക്കല്ല തമിഴ് നാട്ടിലേക്കാണ് പോകേണ്ടത് എന്നാണ് തമിഴന്‍മാര്‍ പറയുന്നത് .ഇനി ജോസഫ് നിരാഹാരം കിടന്നു ബുദ്ധിമുട്ടണ്ട ...പുതിയ ഡാം പണിയണ്ട ...കേരളത്തിന്റെ എല്ലാപ്രശ്നങ്ങള്‍ക്കും പരിഹാരം ആയി....തലൈവി വാഴ്കൈ....കലൈഞ്ജര്‍ വാഴ്കൈ ......!!
ഇടുക്കിക്കരോട് പോകുന്നതിനു മുന്‍പ് ഒരുവാക്ക്....അത്യാവശ്യം തമിഴൊക്കെ പഠിച്ചോണ്ട് പോകണം.....മുല്ലപ്പെരിയാര്‍ പൊട്ടിയില്ലെങ്കില്‍ വീണ്ടും സന്ധിക്കാം അതുവരെക്കും വണക്കം....കാസര്‍ഗോടുകരോട്ഒരുവാക്ക് കന്നഡ പഠിച്ചു തുടങ്ങിക്കോ...
തലൈവി വാഴ്ക .....

അപ്പൊ അറബിക്കടലിൽനിന്നും വെള്ളം ഇടുക്കിവഴി തമിഴ്‌നാട്ടിലേയ്ക്കൊഴുകും..!!
മറുപടിഇല്ലാതാക്കൂ