വഴിയില്‍ കിട്ടിയവര്‍ തിരിച്ചു തരിക ...
ഇന്നലെ ബസില്‍ കയറുന്നതുവരെ ഉണ്ടായിരുന്നു
ഇറങ്ങി നോക്കിയപ്പോള്‍ അബ്സ്കോണ്ടെദ് ...!
നിങ്ങള്‍ക്ക് അതിന്റെ വില അറിയില്ല
ഞാനിന്നലെ അതില്‍ മെസ്സേജ് ഓഫര്‍ ചെയ്തിരുന്നു
അതോര്‍ക്കുമ്പോള്‍ എന്റെ ചങ്ക് പൊടിയുന്നു ...
ഞാനിനി എങ്ങനെ അസിന് മെസ്സേജ് അയക്കും ?
നയന്സിനോട് ഞാന്‍ എന്ത് പറയും ?
ഫെയ്സ് ബുക്കില്‍ എങ്ങനെ കമെന്ടടിക്കും ???
ഓര്‍ക്കുട്ടില്‍ എങ്ങനെ സ്ക്രാപ്പ് നേരും ???
നിങ്ങള്ക്ക് അതിന്റെ വില അറിയില്ല ...
എന്റെ സ്വര്‍ഗം എവിടെ ആണോ എന്തോ .........?

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ