ലോകം അങ്ങനെ ഒന്നും അവസാനിക്കില്ല
ലോകം ഇപ്പൊ അവസാനിക്കും എന്ന് കതിരുന്നവരെയെല്ലാം മണ്ടന്മാരക്കിക്കൊണ്ട് ലോകാവസാനം മാറ്റി വച്ചു .എന്തൊക്കെയായിരുന്നു മായന്‍ കലണ്ടര്‍ ,21-12-12.... എന്നിട്ടെന്തായി പവനായി ശവമായി.ചില പത്രങ്ങളില്‍ വന്ന വാര്‍ത്ത ലോകാവസാനം 30000 കൊല്ലത്തേക്ക് മാറ്റിവച്ചു എന്നാണ് .ലോകം അവസാനിക്കാത്തത് എന്താണെന്നു മനസ്സിലായോ?? ഞാന്‍ ഇവിടെ ഇരുന്ന നന്മ ചെയ്യുന്നതുകൊണ്ടല്ല ... നിങ്ങളുടെ ഒക്കെ കയ്യിലിരുപ്പു കാരണം ...നിങ്ങളൊക്കെ അനുഭവിച്ചിട്ടെ പോകൂ ..!!!

ശ്ശോ...എന്തെല്ലാം സ്വപ്നങ്ങളാരുന്നു!!
മറുപടിഇല്ലാതാക്കൂ